തീരുവ യുദ്ധത്തിൽ യുഎസിന്റെ പുതിയ ‘ട്രംപ് കാർഡ്’ ഇന്ത്യയെ ബാധിക്കുമോ? തിരിച്ചടിയെന്ന് മസ്ക്
അധികമാരും കേട്ടിട്ടില്ലാത്തൊരു ചൈനീസ് നിർമിതബുദ്ധി (Chinese AI) സ്റ്റാർട്ടപ്പ്, ഒറ്റ ആഴ്ചകൊണ്ടാണ് ലോകമാകെ ചർച്ചയായത്. ചുരുങ്ങിയ സമയംകൊണ്ട് ലോകത്തെ ടെക് ഭീമന്മാരെയെല്ലാം വിറപ്പിച്ചു. യുഎസ് ഓഹരി വിപണിയിൽ…