മലയാളം വാർത്തകൾ
-
BUSINESS
കെഎസ്ആർടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിഷുക്കൈനീട്ടമായി ആദ്യ എസി ബസ് ‘സൂപ്പർഫാസ്റ്റായി’ ദാ ഇങ്ങെത്തി
ചാലക്കുടി ∙ യാത്രക്കാർക്കു വിഷുക്കൈനീട്ടമായി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് എസി ഘടിപ്പിച്ച് നിരത്തിലെത്തുന്നു. ആദ്യ ബസ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എൻജിനീയറിങ് കമ്പനിയിൽ എസി…
Read More » -
BUSINESS
ബോണ്ട് കൊണ്ടും നോവിച്ച് ചൈനയുടെ തിരിച്ചടി; അപായ സൂചന, പേടിച്ച് പിന്മാറി ട്രംപ്
കൊച്ചി∙ തീരുവകൾ കൂട്ടി ആഗോള ധനകാര്യ ഗോദയിൽ വെല്ലുവിളിച്ചു നിന്ന ട്രംപ് പെട്ടെന്നു പിന്മാറിയത് യുഎസ് ട്രഷറി ബോണ്ടുകളുടെ വിലയിടിഞ്ഞതും നിക്ഷേപകർ അവ വിറ്റൊഴിവാക്കാൻ തുടങ്ങിയതും കാരണം.…
Read More » -
BUSINESS
ട്രംപിന്റെ പകരച്ചുങ്കം വൻ തിരിച്ചടി; കേന്ദ്രത്തിന്റെ നികുതി വരുമാനം ‘ലക്ഷം കോടി’ ഇടിയും
കൊച്ചി ∙ വ്യാപാര യുദ്ധത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്കു ചുമത്തിയിരിക്കുന്ന 26% തീരുവ പ്രാബല്യത്തിൽ വന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ നികുതി…
Read More » -
BUSINESS
ഇന്ത്യയുടെ ഐഫോൺ കയറ്റുമതിക്ക് മുന്നേറ്റത്തിന്റെ ‘മധുരം’; ചൈനയ്ക്ക് ഇരട്ട ഷോക്ക്
ന്യൂഡൽഹി ∙ കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.…
Read More » -
BUSINESS
ചരിത്രത്തിലാദ്യം; ഡീസൽ കാറുകളെ കടത്തിവെട്ടി സിഎൻജി കാറുകളുടെ വിപണി മുന്നേറ്റം
ന്യൂഡൽഹി ∙ രാജ്യത്താദ്യമായി ഡീസൽ കാർ വിൽപനയെ പിന്തള്ളി സിഎൻജി കാറുകൾ. 2024–25 സാമ്പത്തിക വർഷത്തിൽ രാജ്യത്താകമാനം 787,724 സിഎൻജി കാറുകൾ വിറ്റപ്പോൾ 736,508 ഡീസൽ കാറുകൾ…
Read More » -
BUSINESS
തീരുവയുദ്ധം, ബഹളമയം, അനിശ്ചിതം! ഇന്ത്യയ്ക്കുമേലുള്ള ആഘാതം അളക്കുക ദുഷ്കരമെന്ന് റിസർവ് ബാങ്ക്
ന്യൂഡൽഹി∙ തീരുവയുദ്ധം ഇന്ത്യയ്ക്കുമേലുണ്ടാക്കുന്ന ആഘാതം അളക്കുക ദുഷ്കരമാണെന്ന് റിസർവ് ബാങ്ക്. പണനയസമിതി യോഗത്തിനു ശേഷമുള്ള പ്രഖ്യാപനത്തിലാണ് ഗവർണർ സഞ്ജയ് മൽഹോത്ര ഇതുസംബന്ധിച്ച ആശങ്കകൾ പങ്കുവച്ചത്. അസാധാരണമായ അനിശ്ചിതത്വങ്ങൾക്ക്…
Read More » -
BUSINESS
ഇനി ‘റേഞ്ച്’ നോക്കി സിം എടുക്കാം; സൗകര്യവുമായി ജിയോയും എയർടെലും വീയും
ന്യൂഡൽഹി ∙ സ്വന്തം പ്രദേശത്ത് ഏതു കമ്പനിക്കാണ് മെച്ചപ്പെട്ട മൊബൈൽ കവറേജ് എന്നു പരിശോധിച്ച് ഇനി സിം എടുക്കാം. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശപ്രകാരം റിലയൻസ്…
Read More » -
BUSINESS
സ്വർണപ്പണയ വായ്പാ ചട്ടം കടുപ്പിച്ച് റിസർവ് ബാങ്ക്; പുതിയ വ്യവസ്ഥ ഇങ്ങനെ, നിങ്ങളുടെ വായ്പയെ ബാധിക്കുമോ?
ന്യൂഡൽഹി∙ സ്വർണപ്പണയ വായ്പകൾ സംബന്ധിച്ച ചട്ടങ്ങൾ റിസർവ് ബാങ്ക് കർശനമാക്കുന്നു. ഇതു സംബന്ധിച്ച കരടുമാർഗരേഖ അഭിപ്രായങ്ങൾക്കായി റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ചില…
Read More » -
BUSINESS
എസി, റഫ്രിജറേറ്റർ വില ഉയർന്നേക്കും
ന്യൂഡൽഹി ∙ രാജ്യത്ത് എസി, റഫ്രിജറേറ്റർ വില ഉയരുമെന്ന് സൂചന. എസികളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന കൂളിങ് വാതകങ്ങൾ രാജ്യാന്തര നിലവാരത്തിലുള്ളവയാകണമെന്ന നിബന്ധന ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്നതിന് പിന്നാലെയാണ്…
Read More » -
BUSINESS
ഓഹരി വിപണിക്ക് കനത്തചാഞ്ചാട്ടം; നിക്ഷേപകർക്ക് വേണ്ടത് ക്ഷമ
കൊച്ചി ∙ കത്തിയമർന്ന ഓഹരി വിപണികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരങ്ങളിലേക്ക്. ഇന്ത്യയിലേതുൾപ്പെടെ ലോകമെങ്ങുമുള്ള വിപണികളിലെ ഓഹരി വില സൂചികകളിൽ അതിശയക്കുതിപ്പ്.ഒറ്റ ദിവസംകൊണ്ട് ആസ്തി മൂല്യത്തിൽ14 ലക്ഷം കോടിയിലേറെ…
Read More »