WORLD
-
മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷ കുറയ്ക്കാന്‍ ശ്രീലങ്ക; ‘120 കോടി ലാഭിക്കാം’, എതിര്‍ത്ത് രാജപാക്സ
കൊളംബോ: മുന്‍ പ്രസിഡന്റുമാര്‍ക്ക് നല്‍കിവരുന്ന സുരക്ഷ വെട്ടിക്കുറയ്ക്കാനൊരുങ്ങി ശ്രീലങ്ക. ഇതിലൂടെ പ്രതിവര്‍ഷം 120 കോടി ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. മുന്‍ പ്രസിഡന്റുമാര്‍ക്ക് നല്‍കിവന്ന സുരക്ഷ ജനുവരി ഒന്നുമുതല്‍ പരിമിതപ്പെടുത്താന്‍…
Read More » -
100 കോടിയില്‍ ഒന്നുമാത്രം; അപൂര്‍വ മുട്ടയ്ക്ക് വില 21,000 രൂപ!
ബാക്ക്ഷാ: മുട്ടയുടെ ആകൃതി എന്താണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഗോളാകൃതിയുള്ള മുട്ടയേപ്പറ്റി അറിയാമോ. അങ്ങനെയും മുട്ടകളുണ്ട്. വളരെ അപൂര്‍വമായി മാത്രമേ പൂര്‍ണമായും ഗോളാകൃതിയിലുള്ള മുട്ടകളുണ്ടാകു. അത്തരത്തിലൊരു…
Read More » -
‘നൂറ് ശതമാനം തീരുവ ചുമത്തിയാൽ യുഎസും അതുതന്നെ ചെയ്യും’; ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
ന്യൂയോർക്ക്: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചും നികുതി ചുമത്തുകയാണ് തന്റെ പദ്ധതിയെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
Read More » -
ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് ചൈന
ബെയ്ജിങ്: ഉഭയകക്ഷി ബന്ധം എത്രയും വേഗം സാധാരണനിലയിലാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈന. ഇരുരാജ്യങ്ങളുടേയും പ്രധാന താല്പര്യങ്ങളേയും ആശങ്കകളെയും പരസ്പരം ബഹുമാനിക്കുക, ചര്‍ച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം…
Read More » -
മൂന്നര വര്‍ഷം അടച്ചിട്ട എംബസി തുറന്നു, ഉത്തരകൊറിയയോട് അടുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: കൊറിയന്‍ ഉപദ്വീപ് മേഖലയിലേക്ക് ശ്രദ്ധ കൂടുതല്‍ കൊടുക്കാന്‍ ഇന്ത്യ. വിദേശ നയതന്ത്രത്തില്‍ സുപ്രധാനമായ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി ഉത്തരകൊറിയയുമായുള്ള ബന്ധം വിപുലപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമങ്ങളെന്നാണ്…
Read More » -
താലിബാനെ ഭീകരസംഘടനകളുടെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കാം; നിയമം പാസാക്കി റഷ്യ
മോസ്കോ: ഭീകര സംഘടനകളായി പ്രഖ്യാപിച്ച ഗ്രൂപ്പുകളുടെ നിരോധനം താല്‍ക്കാലികമായി തടയാന്‍ കോടതികളെ അനുവദിക്കുന്ന നിയമം റഷ്യന്‍ പാര്‍ലമെന്റ് പാസാക്കി. അഫ്ഗാനിസ്താനിലെ താലിബാന് ഭരണകൂടവുമായും സിറിയില്‍ അധികാരത്തിലെത്തിയ പുതിയനേതൃത്വവുമായുമുള്ള…
Read More » -
രാജ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി: പ്രതിയായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ചൈന
ബീജിങ്: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസിലുൾപ്പെട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി ചൈന. ലി ജിൻപിംഗ് (64) എന്ന നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയിലെ…
Read More » -
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിര്‍മിക്കാനൊരുങ്ങി ചൈന
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമദ്വീപ് വിമാനത്താവളം നിര്മാക്കാനൊരുങ്ങി ചൈന. ലിയാവോനിങ് പ്രവിശ്യയിലെ ഉപദ്വീപില്‍ സ്ഥിതിചെയ്യുന്ന നഗരമായ ഡലിയന് സമീപമാണ് വിമാനത്താവളം വരുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍…
Read More » -
രാസായുധം പ്രയോഗിച്ചെന്ന കുറ്റംചുമത്തി, പിന്നാലെ വധം; ഉത്തരവാദിത്വം ഏറ്റെടുത്ത് യുക്രൈന്
കീവ് (യുക്രൈന്): റഷ്യയുടെ ഉന്നത സൈനിക ജനറലിന്റെ വധത്തിന് പിന്നില്‍ തങ്ങളാണെന്ന് യുക്രൈന്. റഷ്യന്‍ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍…
Read More » -
റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ഇഗോർ കിറില്ലോവ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് ആണ്…
Read More »