WORLD
-
ഭൂകമ്പത്തില്‍ മുറിയൊന്നാകെ ഉരുണ്ട് കുഞ്ഞുബെഡ്ഡുകള്‍;ജീവന്‍ രക്ഷിക്കാനായി നഴ്‌സുമാരുടെ പ്രയ്തനം|VIDEO
യുനാന്‍: മ്യാന്‍മറിലെ മാന്‍ഡലെ പ്രഭവകേന്ദ്രമായി ലോകത്തെ നടുക്കിയ അതിശക്തമായ ഭൂകമ്പത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1644 ജീവനുകളാണ് നഷ്ടപ്പെട്ടത്. 3400-ലധികം പേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഭൂകമ്പത്തില്‍…
Read More » -
'മസ്‌കിനെ വെറുക്കുന്നവര്‍ അണിചേരുക'; അമേരിക്കയിൽ ടെസ്‌ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം
വാഷിങ്ടണ്‍: യു.എസില്‍ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ അദ്ദേഹത്തിന്റെ ഉപദേശകനും ഡോജ് മേധാവിയുമായ ഇലോണ്‍ മസ്‌ക് നടപ്പാക്കുന്ന കൂട്ടപിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളില്‍ വ്യപക പ്രതിഷേധം. ഇതിന്റെ ഭാഗമായി…
Read More » -
പുതിന് നേരെ വധശ്രമമോ? റഷ്യന്‍ പ്രസിഡന്റിന്റെ കാറിന് തീപിടിച്ചതായി റിപ്പോര്‍ട്ട്
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പുതിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബരവാഹനം…
Read More » -
അഫ്ഗാൻകാർ തിങ്കളാഴ്ചയോടെ പാകിസ്താൻ വിടണം; ചൊവ്വാഴ്ച മുതൽ അറസ്റ്റുണ്ടായേക്കും
ഇസ്‍ലാമാബാദ്: പാകിസ്താനിൽ കഴിയുന്ന അഫ്ഗാനിസ്താൻ പൗരർക്ക് സ്വമേധയാ രാജ്യംവിടാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. അതിനുശേഷം രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ തടങ്കലിലാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി പാക് അധികൃതർ പറഞ്ഞു.…
Read More » -
മോദി മഹാനായ സുഹൃത്ത്, ചുറുചുറുക്കുള്ള വ്യക്തി; ഇന്ത്യ-യുഎസ് തീരുവച്ചര്‍ച്ച നടക്കുന്നുവെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: പരസ്പരത്തീരുവ സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മിലുള്ള ചര്‍ച്ച നന്നായി നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മഹാനായ സുഹൃത്തും ചുറുചുറുക്കുള്ള വ്യക്തിയുമാണെന്ന്…
Read More » -
തീരുവയിൽ സ്തുതി! മോദി ഫ്രണ്ടെന്ന് ട്രംപ്
ന്യൂയോർക്ക്: തീരുവ യുദ്ധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി മികച്ച മനുഷ്യനും തന്റെ അടുത്ത സുഹൃത്തുമാണെന്നു ട്രംപ് പറഞ്ഞു. ഇന്ത്യയും…
Read More » -
ഭൂകന്പം ഉലച്ച മ്യാൻമറിൽ ഇതുവരെ കണ്ടെടുത്തത് 1644 മൃതദേഹങ്ങൾ
ബാങ്കോക്ക്: ഭൂകന്പം തകർത്ത മ്യാൻമറിൽ മരണസംഖ്യ കുതിച്ചുയരുന്നു. 1,644 മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഇതുവരെ കണ്ടെടുത്തു. 3,400 പേർക്കു പരിക്കേറ്റു. നൂറ്റന്പതോളം പേരെ കാണാതായി. മരണസംഖ്യ ഉയരുമെന്നു സൈനികഭരണകൂടം…
Read More » -
ഇസ്താംബൂളിൽ വൻ റാലി
ഇസ്താംബൂൾ: തുർക്കി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പടുകൂറ്റൻ പ്രകടനം നടന്നു. ഇസ്താംബൂളിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണു പങ്കെടുത്തത്.…
Read More » -
നേപ്പാൾ അക്രമം: അന്വേഷണം തുടങ്ങി
കാഠ്മണ്ഡു: രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടന്ന റാലിക്കിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നേപ്പാൾ. തീവയ്പ്പും കൊള്ളയും നടന്ന റാലി പ്രതിഷേധപ്രകടനം ആയിരുന്നില്ലെന്നു മന്ത്രിസഭാ വക്താവ് പൃഥ്വി സുബ്ബ…
Read More » -
ചർച്ച ഫലപ്രദം, പക്ഷേ ചുങ്കം ചുമത്തുന്നതിൽ മാറ്റമില്ലെന്ന് കാർണി
ഒട്ടാവ: വ്യാപാരയുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നുവെന്ന് ഇരുവരും പിന്നീട് പറഞ്ഞു. അതേസമയം, അമേരിക്കൻ…
Read More »