SPORTS
-
പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
ന്യൂഡൽഹി: 2024 വനിതാ സാഫ് ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 5-2നു പാക്കിസ്ഥാനെ കീഴടക്കി. ഇന്ത്യക്കുവേണ്ടി ഗ്രേസ്…
Read More » -
ഇന്ത്യ 46 റണ്‍സിനു പുറത്ത്; കോഹ്ലി അടക്കം അഞ്ചു പേർ ഡക്ക്
ബംഗളൂരു: മഴ ശമിച്ചു മത്സരം തുടങ്ങിയപ്പോൾ തെന്നിവീണത് ടീം ഇന്ത്യ. പേരുകേട്ട ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരും വരിവരിയായി പവലിയനിലേക്കു മടങ്ങിയപ്പോൾ കടുത്ത ആരാധകർപോലും മൂക്കത്തുവിരൽവച്ചു, അയ്യേ… അയ്യയ്യേ……
Read More » -
എംബപ്പെയ്ക്കെതിരേ ബലാത്സംഗക്കേസ്
സ്റ്റോക്ഹോം: പ്രശസ്ത ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പയ്ക്കെതിരേ സ്വീഡനിൽ ബലാത്സംഗക്കേസ്. കഴിഞ്ഞ ഒന്‍പതിന് സ്റ്റോക്ഹോമിലെ ഒരു നിശാക്ലബ്ബിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More » -
രണ്ടാമത് ജ്യോതി നികേതൻ
കോട്ടയം: ദേശീയ സിബിഎസ്ഇ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ അണ്ടർ 17 പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ പുന്നപ്ര ജ്യോതി നികേതൻ റണ്ണേഴ്സ് അപ്പ്. ഫൈനലിൽ ഡൽഹി പബ്ലിക് സ്കൂൾ രാജ്നന്ദ്ഗാവിനോടാണ്…
Read More » -
ഐഎസ്എൽ തിരിച്ചെത്തി
ഗോഹട്ടി: രാജ്യാന്തര ഇടവേളയ്ക്കുശേഷം ഐഎസ്എൽ ഫുട്ബോളിന് ഇന്നു വീണ്ടും പന്തുരുളും. ഇന്നു നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിൻ എഫ്സിയെ നേരിടും. ഞായറാഴ്ച മുഹമ്മദനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ…
Read More » -
വിരമിക്കൽ ഉടനില്ല: മെസി
ബുവാനോസ് ആരീസ്: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ബൊളീവിയയ്ക്കെതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനുശേഷമാണ്…
Read More » -
ഇംഗ്ലണ്ട് പരുങ്ങലിൽ
മുൾട്ടാൻ: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366നു മറുപടിയായി ക്രീസിലെത്തിയ ഇംഗ്ലണ്ട് രണ്ടാംദിനം അവസാനിക്കുന്പോൾ ആറു വിക്കറ്റ്…
Read More » -
മൂന്നടിച്ച് സ്പെയിൻ
മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് നാലിൽ സ്പെയിനിനു മിന്നും ജയം. മറുപടിയില്ലാത്ത മൂന്നു ഗോളിന് സ്പെയിൻ സെർബിയയെ കീഴടക്കി. എയ്മറിക് ലാപോർട്ട (5’), ആൽവാരൊ…
Read More » -
ടൂഹെൽ ഇംഗ്ലണ്ട് കോച്ച്
ലണ്ടൻ: ഇംഗ്ലീഷ് പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനായി ജർമൻകാരനായ തോമസ് ടൂഹെലിനെ ഫുട്ബോൾ അസോസിയേഷൻ (എഫ്എ) നിയമിച്ചു. 2024 യുവേഫ യൂറോ കപ്പ് ഫൈനലിൽ സ്പെയിനിനോടു പരാജയപ്പെട്ടതിനു…
Read More » -
റാഫീഞ്ഞ ഡബിളിൽ ബ്രസീൽ
ബ്രസീലിയ: ഫിഫ 2026 ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ റാഫീഞ്ഞയുടെ ഇരട്ടഗോൾ ബലത്തിൽ ബ്രസീലിനു ജയം. ഇടക്കാല പരിശീലകൻ ഡോറിവൽ ജൂണിയറിനു കീഴിൽ ബ്രസീലിന്റെ തുടർച്ചയായ രണ്ടാം…
Read More »