SPORTS
-
കേരള സൂപ്പര്‍ ലീഗ്: കാലിക്കട്ട് എഫ്സിക്ക് ജയം
കൊച്ചി: ഇഞ്ചുറി ടൈമില്‍ നേടിയ ഒറ്റഗോളിന് ഫോഴ്സ കൊച്ചിയെ തോല്‍പ്പിച്ച് കാലിക്കട്ട് എഫ്സി കേരള സൂപ്പര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍…
Read More » -
സുൽത്താൻ ജോഹർ: ഇന്ത്യക്കു രണ്ടാം ജയം
ന്യൂഡൽഹി: സുൽത്താൻ ജോഹർ കപ്പ് ജൂണിയർ ഹോക്കിയിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. ഇന്ത്യയുടെ മുൻ ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷിന്റെ ശിക്ഷണത്തിലാണ് ജൂണിയർ ഇന്ത്യൻ ടീം…
Read More » -
മൂന്നാം ദിനം മഴ മാത്രം
ബംഗളൂരു: കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ മൂന്നാംദിനം മഴയിൽ പൂർണമായി മുടങ്ങി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ കേരളം ഒന്നാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ്…
Read More » -
ഇഞ്ചുറി ഗോളിൽ സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. പിന്നിലായശേഷം തിരിച്ചെത്തിയ സിറ്റി, ഇഞ്ചുറി ടൈം ഗോളിലൂടെ 2-1നു വൂൾവ്സിനെ കീഴടക്കി. സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ്…
Read More » -
തോൽവിക്കു പിന്നാലെ ഷമി മൈതാനത്ത്
ബംഗളൂരു: ന്യൂസിലൻഡിന് എതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സെന്റർ വിക്കറ്റിൽ പേസർ മുഹമ്മദ് ഷമി പന്തെറിയാനെത്തി. ഇന്ത്യയുടെ തോൽവിക്ക്…
Read More » -
റയലിനു ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് എവേ ജയം. സെൽറ്റ വിഗോയ്ക്കെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു റയൽ ജയമാഘോഷിച്ചത്. 20-ാം മിനിറ്റിൽ കിലിയൻ എംബപ്പെയുടെ…
Read More » -
മെസി ട്രിക്ക്; മയാമി റിക്കാർഡ്
ഫ്ളോറിഡ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക്കിൽ ഇന്റർ മയാമിക്കു മിന്നും ജയം. മേജർ ലീഗ് സോക്കർ (എംഎൽഎസ്) 2024 സീസണിലെ അവസാന ലീഗ് റൗണ്ട്…
Read More » -
എട്ടുനിലയിൽ പൊട്ടി; ന്യൂസിലൻഡിന് എട്ട് വിക്കറ്റ് ജയം
ബംഗളൂരു: അദ്ഭുതങ്ങൾ സംഭവിച്ചില്ല, ആവശ്യ സമയത്ത് മഴയും ചതിച്ചു. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് എട്ടു വിക്കറ്റ് ജയം. വിജയലക്ഷ്യമായ 107 റൺസ് രണ്ടു വിക്കറ്റ്…
Read More » -
ഡബിൾ ബ്ലാസ്റ്റ്
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു 2024-25 സീസണിലെ രണ്ടാം ജയം. എവേ പോരാട്ടത്തിൽ കോൽക്കത്തൻ പാരന്പര്യ ക്ലബ്ബായ…
Read More » -
ലോകത്തിന്റെ നെറുകയിൽ കിവീസ്
ദുബായ്: ലോകത്തിന്റെ നെറുകയിൽ കിവീസ് വനിതകൾ. 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനു ജയം. ട്വന്റി-20 ലോകകപ്പ് ട്രോഫിയിൽ കിവീസിന്റെ കന്നി മുത്തമാണ്. ദക്ഷിണാഫ്രിക്കയെ…
Read More »