INDIA
-
ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്‍റെ സംസ്ഥാനപദവി മുന്പ് ഉറപ്പുനൽകിയിരുന്നതു പോലെതന്നെ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തുടക്കംമുതൽതന്നെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്നും…
Read More » -
നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത്; ബിജെപി – ആർഎസ്എസ് ബന്ധം ശക്തമാക്കുക ലക്ഷ്യം
നാഗ്പുർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ നരേന്ദ്രമോദി പുഷ്പങ്ങൾ അർപിച്ചു. ആർഎസ്എസ്…
Read More » -
ദിഷാ സാലിയന് വിഷാദരോഗം: പോലീസ് റിപ്പോർട്ട്
മുംബൈ: ദിഷാ സാലിയന്റെ മരണം ആത്മഹത്യയാണെന്നും, സ്വന്തം പിതാവ് തന്റെ പണം ദുരുപയോഗം ചെയ്തത് ഉൾപ്പെടെയുള്ള കാരണങ്ങളുടെ പേരിൽ അവർ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും മുംബൈ പോലീസിന്റെ…
Read More » -
ആർഎസ്എസ് സ്വീകാര്യതയിലേക്കു സഞ്ചരിക്കുന്നു: ദത്താത്രേയ ഹൊസബാളെ
നാഗ്പുർ: നൂറു വർഷം പൂർത്തിയാക്കുന്ന ആർഎസ്എസ് ജിജ്ഞാസയിലേക്കും സ്വീകാര്യതയിലേക്കും സഞ്ചരിക്കുകയാണെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ശതാബ്ദി അവസരം ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്നും അദ്ദേഹം…
Read More » -
വനാതിർത്തിക്ക് പുറത്തെത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണം: സ്റ്റീഫൻ ജോർജ്
ന്യൂഡൽഹി: വനാതിർത്തിക്ക് പുറത്തുകടന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവച്ചു കൊല്ലണമെന്ന് കേരള കോണ്ഗ്രസ്-എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. കേരള കോണ്ഗ്രസ്-എം ഒരിക്കലും പരിസ്ഥിതിക്ക്…
Read More » -
അധ്യാപകൻ ക്രൂരമായി മർദിച്ചു; ബാലന്റെ തലയോട്ടിക്ക് ഗുരുതര ക്ഷതം, അടിയന്തര ശസ്ത്രക്രിയ
ചെന്നൈ ∙ തമിഴ്നാട്ടിലെ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. കുട്ടിയെ…
Read More » -
വി.കെ. പാണ്ഡ്യന്റെ ഭാര്യയും ഐഎഎസ് കുപ്പായം ഉപേക്ഷിക്കുന്നു
ഭുവനേശ്വർ: ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി.കെ. പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത ആർ. കാർത്തികേയൻ സർവീസിൽനിന്നു സ്വയംവിരമിക്കാൻ അപേക്ഷ നൽകി.…
Read More » -
‘സെയ്ഫ് അലിഖാനെ എൻആർഐ ബിസിനസ്സുകാരൻ മർദിക്കുന്നത് കണ്ടു’; നടി അമൃത അറോറയുടെ മൊഴി
മുംബൈ∙ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ നടൻ സെയ്ഫ് അലിഖാനെ എൻആർഐ ബിസിനസ്സുകാരൻ മർദിക്കുന്നത് കണ്ടതായി നടി അമൃത അറോറ കോടതിയിൽ മൊഴി നൽകി. എൻആർഐ ബിസിനസ്സുകാരൻ ഇഖ്ബാൽ…
Read More » -
ഊട്ടി പുഷ്പോത്സവം മേയ് 16 മുതൽ
കോയന്പത്തൂർ: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിന് ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ മേയ് 16നു തുടക്കമാകും. 127-ാമതു മേളയുടെ തുടക്കംകുറിച്ച് മേയ് മൂന്ന്, നാല് തീയതികളിൽ കോത്തഗിരി…
Read More » -
ഡിജിറ്റൽ അറസ്റ്റ് ഭീഷണി: ബെളഗാവിയിൽ ജീവനൊടുക്കിയ വയോധിക ദമ്പതികൾക്ക് നഷ്ടം ലക്ഷങ്ങൾ
ബെംഗളൂരു ∙ ഡിജിറ്റൽ അറസ്റ്റ് കെണിയിലൂടെ തട്ടിപ്പുകാർ ലക്ഷങ്ങൾ കവർന്നതും വീണ്ടും പണം ചോദിച്ചു ഭീഷണിപ്പെടുത്തിയതുമാണ് ബെളഗാവിയിൽ വയോധിക ദമ്പതികളെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊലീസ്. വിവിധ പന്തയ…
Read More »