BUSINESS
-
2035-ഓടെ രാജ്യത്തെ വൈദ്യുതി കവരാൻ ഇലക്ട്രിക് വാഹനങ്ങൾ
ന്യൂഡൽഹി: രാജ്യത്തുത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നല്ലൊരു ശതമാനവും 2035ടെ ഇലക്ട്രിക് വാഹനങ്ങൾക്കായി ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ ഐകെഐജിഎഐ മാനേജർ ഹോൾഡിംഗ്സിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. വരും…
Read More » -
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബര്‍ ആറിനു തുടക്കം
കൊച്ചി: ലോകപ്രശസ്തമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 38 ദിവസം നീണ്ടുനില്‍ക്കുന്ന 30-ാമത് എഡിഷന് കലാ- സാംസ്കാരിക പരിപാടികളോടെ ഡിസംബര്‍ ആറിന് ആരംഭിക്കും. ഡിഎസ്എഫിന്റെ 30ാമത് എഡിഷന്റെ…
Read More » -
പ്രവാസി മലയാളികൾക്കായി യെസ് ബാങ്ക് പദ്ധതികൾ
കൊച്ചി: യെസ് ബാങ്ക് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സാമ്പത്തികമായി മുന്നില്‍ നില്ക്കുന്ന ഇടപാടുകാര്‍ക്കായി ബാങ്കിംഗ് പദ്ധതികൾ അവതരിപ്പിച്ചു. യെസ് ഫസ്റ്റ്, യെസ് ഫസ്റ്റ് ബിസിനസ് പദ്ധതികളാണ്…
Read More » -
ഇസുസു മോട്ടോഴ്സ് നെറ്റ്വർക്ക് സെന്ററുകൾ കൊച്ചിയിലും കോഴിക്കോടും
കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ കൊച്ചിയിലും കോഴിക്കോടും പുതിയ നെറ്റ്വർക്ക് സെന്ററുകൾ തുറന്നു. ഇടപ്പള്ളി ലുലു മാളിന് എതിർവശത്ത് മണികണ്ഠൻ മോട്ടോഴ്സും കോഴിക്കോട് മീഞ്ചന്ത വട്ടക്കിണറിൽ ഇവിഎം…
Read More » -
ആക്സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന
കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ആക്സിസ് ബാങ്ക് 6918 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.…
Read More » -
ധനലക്ഷ്മി ബാങ്കിന് 25.81 കോടി ലാഭം
തൃശൂർ: ധനലക്ഷ്മി ബാങ്ക് ഈ സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 25.81 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 33.13 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവർത്തനലാഭം. ഈ സാമ്പത്തികവർഷത്തിലെ ആദ്യപകുതിയിലെ ആകെ…
Read More » -
വിഐപി ക്ലോത്തിംഗ് ബ്ലാസ്റ്റേഴ്സിന്റെ അസോ. സ്പോൺസർ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ അസോസിയേറ്റ് സ്പോണ്‍സറായി വിഐപി ക്ലോത്തിംഗ് ലിമിറ്റഡ്. ‘റിവോള്‍ട്ട്’ എന്ന പേരില്‍ ഫാഷനും കംഫര്‍ട്ടും ഒരുമിച്ചുചേരുന്ന പുതിയ വസ്ത്രശേഖരം വിഐപി ക്ലോത്തിംഗ്…
Read More » -
റബർ കയറ്റുമതി: റബർ ബോർഡ് ഇടപെടൽ നടത്തണമെന്ന് എന്‍എഫ്ആര്‍പിഎസ്
കോട്ടയം: റബറിന് വില കുറയുകയും അന്താരാഷ്്ട്ര വിപണിയില്‍ വില ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്ന് റബര്‍ ഏറ്റെടുത്ത് കയറ്റുമതിചെയ്യാന്‍ റബര്‍ കര്‍ഷക പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന…
Read More » -
കംപ്യൂട്ടർ ഇറക്കുമതി പരിമിതപ്പെടുത്താനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: അടുത്ത വർഷം മുതൽ ലാപ്ടോപ്, ടാബ്ലറ്റ്, പെഴ്സണൽ കംപ്യൂട്ടർ തുടങ്ങിയവയുടെ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അപ്പിൾ, ഡെൽ, ലെനോവോ തുടങ്ങിയ ഭീമൻമാരെ…
Read More » -
ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിൽനിന്ന് തിരികെ കയറി ഇന്ത്യൻ വിപണി. സെൻസെക്സ് 218 പോയിന്റ് (0.27%) കയറി 81225ലും നിഫ്റ്റി 104 പോയിന്റ് (0.42%) നേട്ടത്തിൽ 24854ലുമാണ്…
Read More »