NEWS
ആഘോഷങ്ങളില്ലാതെ പിണറായിയുടെ 81-ാം ജന്മദിനം

തിരുവനന്തപുരം: പത്ത് വർഷം തുടർച്ചയായി കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച് ചരിത്രം ചമച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ 81-ാം ജന്മദിനം ഇന്നലെ ആഘോഷങ്ങളില്ലാതെ കടന്നുപോയി. ബേക്കറി ജംഗ്ഷന് സമീപത്തെ വീട്ടിൽ ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹം.
Source link
NEWS


