NEWS
ആരോപണങ്ങൾ, പരാതികൾആഭ്യന്തര കലഹത്തിൽ വലഞ്ഞ് ‘അമ്മ’ജൂൺ 21ലെ പൊതുയോഗം കലുഷമാകും

ഭാരവാഹികളുടെ അധികാരത്തർക്കവും യോജിപ്പില്ലായ്മയും ആരോപണ, പ്രത്യാരോപണങ്ങളും താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തരകലഹം അതിരൂക്ഷമാക്കി. പ്രശ്നങ്ങളും പരാതികളും പരസ്യമായിട്ടും പരിഹരിക്കാൻ കഴിയാത്ത നേതൃത്വത്തിനെതിരെ ജൂൺ 21ലെ പൊതുയോഗത്തിൽ അംഗങ്ങൾ പ്രതിഷേധിക്കും.
Source link
NEWS


