test del 4 copy of del 3

കാട്ടാനക്കലിയിൽ ഒരാൾ കൊല്ലപ്പെട്ടു; ആക്രമണം വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ


കൊച്ചി∙ കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴായിരുന്നു ആക്രമണം. 


Source link

Back to top button