test del 4 copy of del 3
ഫെഡറൽ ബാങ്ക് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു

ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമാണ് ഏലിയാസ് ജോർജ്. വിരമിച്ച ശേഷം കൺസൾട്ടിങ് സ്ഥാപനമായ കെപിഎംജിയിൽ അഞ്ചു വർഷം ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്.
Source link


