NEWS
ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ ഇടിമിന്നലേറ്റു; ആലപ്പുഴയിൽ വയോധികന് ദാരുണാന്ത്യം

ആലപ്പുഴ: ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
Source link