test del 3
12 കോടിയുടെ ഓണം ബംപർ സമ്മാനം ആദ്യം കരുനാഗപ്പള്ളിലെത്തിച്ചത് 6 കൂട്ടുകാർ; രാജീവ് മൂന്ന് വർഷം മുൻപ് വിടപറഞ്ഞു

കരുനാഗപ്പള്ളിയിൽ ∙12 കോടിയുടെ ഓണം ബംപർ സമ്മാനം ആദ്യം കരുനാഗപ്പള്ളിലെത്തിച്ചത് ആറംഗ സംഘം. 2019–ൽ ഓണം ബംപർ ലഭിച്ചത് സുഹൃത്തുക്കൾ ഒരുമിച്ചെടുത്ത ടിക്കറ്റിനാണ്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ തൃശൂർ സ്വദേശി റോണി, ചവറ തെക്കുംഭാഗം സ്വദേശി രതീഷ്, ശാസ്താംകോട്ട സ്വദേശി റംജിൻ, വൈക്കം സ്വദേശി വിവേക്, ചാലക്കുടി സ്വദേശി സുബിൻ, ചവറ സ്വദേശി രാജീവ് എന്നിവർ പിരിവിട്ടെടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
Source link


