test del 3

പശ്ചിമേഷ്യൻ പ്രതിസന്ധി വെല്ലുവിളിയെന്ന് ആർബിഐ ലേഖനം


ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ നിഴൽ വീഴ്ത്തുന്നുവെന്ന് റിസർവ് ബാങ്കിന്റെ ലേഖനം.വ്യാവസായിക, സേവന മേഖലകൾ കരുത്ത് കാട്ടി. സാധാരണയിൽ കവിഞ്ഞ വേനൽമഴയും  വേനൽക്കാല കൃഷിക്ക് സഹായകമായി.കരുത്തുറ്റ സേവന കയറ്റുമതി, മെച്ചപ്പെട്ട വിദേശനിക്ഷേപം, വിദേശനാണ്യ കരുതൽശേഖരം, നയപരമായ നടപടികൾ എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സംരക്ഷണം നൽകുമെന്നാണ് ആർബിഐ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ.


Source link

Back to top button