NEWS
നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇറങ്ങാനെത്തിയ വിമാനം ഒരുപാട് താഴ്ന്നുപറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് പോയി.
Source link
NEWS


