test del 4 copy of del 3
ആർജി കർ ബലാത്സംഗക്കേസ്: അന്വേഷണത്തിൽ വീഴ്ച; 3 ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊൽക്കത്ത∙ ആർജി കർ മെഡിക്കൽ കോളജ് വളപ്പിൽ പിജി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിൽ വീഴ്ചകൾ വരുത്തിയെന്നാരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ബംഗാൾ സർക്കാർ സസ്പെൻഡ് ചെയ്തു. കൊൽക്കത്ത മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, മുൻ ഡപ്യൂട്ടി കമ്മിഷണർമാരായ ഇന്ദിര മുഖർജി, അഭിഷേക് ഗുപ്ത എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് സസ്പെൻഷനെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു.
Source link

