test del 5 copy of del 3
അന്ന് സതീശന്റെ സീറ്റ് മോഹിച്ചത് എറണാകുളത്ത് വലിയ ‘ചില ആളുകൾ’; ശബരിയെക്കുറിച്ച് അങ്ങനെ പറഞ്ഞാൽ കള്ളമാകും; മനസു തുറന്ന് സുലേഖ
ഇവിടം സതീശന് വെറുമൊരു വീടല്ല. അതു കൊണ്ടാണ് ആ വീട്ടിൽ എത്തിയപ്പോൾ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കരഞ്ഞത്. മുൻ മന്ത്രി ജി. കാർത്തികേയന്റെ വീട്ടിലെത്തിയപ്പോൾ സതീശന്റെ വാക്കുകൾ മുറിഞ്ഞു. ‘സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്’ എന്ന് വിതുമ്പി. ആ നിമിഷം സുലേഖ അമ്മയുടെ സ്ഥാനത്തായി. ‘ചീഫ് മിനിസ്റ്റർ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റർക്ക് അങ്ങനെ കരച്ചിലൊന്നും വരരുത്’ എന്ന് പറഞ്ഞ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് ജി. കാർത്തികേയന്റെ ഭാര്യ എം.ടി. സുലേഖ. ∙ വി.ഡി. സതീശന്റെ സന്ദർശനം വളരെ വൈകാരികമായിരുന്നല്ലോ ?∙ 2001ൽ സതീശനെ പറവൂരിൽ സ്ഥാനാർഥിയാക്കുന്നതിൽ ജി. കാർത്തികേയൻ വഹിച്ച പങ്ക് വലുതാണല്ലോ ?
Source link


