KERALAM
ഭാരത് സേവക് സമാജിന്റെ പുരസ്‌കാരം പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണത്തിന്

ഭാരത് സേവക് സമാജിന്റെ പുരസ്‌കാരം പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണത്തിന്
കഴിഞ്ഞ 30 വര്‍ഷതിലേറെയായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ബിജു കാരക്കോണം, പരിസ്ഥിതി, പ്രകൃതി വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
March 14, 2025
Source link