SPORTS

ല​​ക്ഷ്യ സെ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ


ബി​​ർ​​മിം​​ഗ്ഹാം: ഓ​​ൾ ഇം​​ഗ്ല​​ണ്ട് ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ൻ പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ. മൂ​​ന്നാം ന​​ന്പ​​റാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ജോ​​നാ​​ഥ​​ൻ ക്രി​​സ്റ്റി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ല​​ക്ഷ്യ​​യു​​ടെ മു​​ന്നേ​​റ്റം. സ്കോ​​ർ: 21-13, 21-10. പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ സാ​​ത്വി​​ക് സാ​​യ് രാ​​ജ്-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​വും വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ ട്രീ​​സ ജോ​​ളി-​​ഗാ​​യ​​ത്രി ഗോ​​പീ​​ച​​ന്ദ് കൂ​​ട്ടു​​കെ​​ട്ടും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കടന്നു.


Source link

Related Articles

Back to top button