KERALAM

ഡിജിറ്റൽ സർവകലാശാലയിൽ പി.ജി

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ പി.ജി, പിഎച്ച്.ഡി കോഴ്സുകൾക്ക് മേയ് 19വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ മേയ് 31നാണ്. ഗവേഷണ അഭിരുചി പരീക്ഷ ജൂൺ 7ന്. വിവരങ്ങൾ https://duk.ac.in വെബ്സൈറ്റിൽ അറിയാം. എം.ടെക്, എം.എസ്‌സി, എം.ബി.എ എന്നീ കോഴ്സുകളാണുള്ളത്. ഫുൾടൈം, പാർട്ട് ടൈം, ഇൻഡസ്ട്രി റഗുലർ പിഎച്ച്.ഡികളുണ്ട്. വിവരങ്ങൾ പ്രോസ്പെക്ടസിൽ.


Source link

Related Articles

Back to top button