BUSINESS

ജീവന്‍ ലക്ഷ്യ തരും അധിക ആനൂകൂല്യം, വേണമെങ്കിൽ വായ്പയും


നമ്മുടെ സമ്പാദ്യത്തിനൊപ്പം അനവധി ആനൂകൂല്യങ്ങള്‍ കൂടി ലഭിച്ചാലോ.. അത്തരത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന എൻഡോവ്മെന്റ് പോളിസിയാണ് എല്‍ഐസിയുടെ ജീവന്‍ ലക്ഷ്യ. പരിമിതമായ കാലത്തേക്ക് മാത്രം പ്രീമിയം അടച്ചാല്‍ മതി. അതായത്, പോളിസി കാലാവധിയേക്കാള്‍ 3 വര്‍ഷം കുറവാണ് പ്രീമിയം അടയ്ക്കല്‍ കാലാവധി. അറിയാം ജീവന്‍ ലക്ഷ്യയെ കുറിച്ച്പ്രീമിയം അടയ്‌ക്കേണ്ടത്


Source link

Related Articles

Back to top button