WORLD
ഓസ്‌ട്രേലിയയിൽ കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം, പരിക്കേറ്റ 17-കാരി മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്രാവിന്റെ ആക്രമണത്തില്‍ 17-കാരി കൊല്ലപ്പെട്ടു. ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ബ്രൈബി ദ്വീപിലെ വൂറിം ബീച്ചില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞ് വൈകീട്ട് 5 മണിയോടെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നതായി ക്യൂന്‍സ് ലാന്റ് സ്റ്റേറ്റ് പോലീസ് അറിയിച്ചു.
Source link