KERALAM
പച്ചമരത്തണലിൽ…സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കൊച്ചിയിലേക്ക് എത്തുന്നത്, കൊച്ചിയുടെ കായൽ സൗന്ദര്യവും മറൈൻഡ്രൈവും മഴവിൽ പാലവും സഞ്ചാരികളുടെ മനം കവരുന്നു കാഴ്ചയാണ്. യാത്രികരിൽ ഭൂരിഭാഗവും ബോട്ടിങ്ങിലാണ് താല്പര്യം. ബോൾഗാട്ടിയിലൂടെ ചെറിയ ബോട്ടിൽ പോകുന്ന വിനോദ സഞ്ചാരികൾ
DAY IN PICS
January 08, 2025, 10:57 am
Photo: അനുഷ് ഭദ്രൻ

Source link