KERALAM
ഗാന്ധിജി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷം 9ന്
ഗാന്ധിജി കോൺഗ്രസ്
അദ്ധ്യക്ഷനായതിന്റെ
ശതാബ്ദി ആഘോഷം 9ന്
തിരുവനന്തപുരം: മഹാത്മാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ കെ.പി.സി.സി രാജീവ് ഗാന്ധി ആഡിറ്റോറിയത്തിൽ നടക്കും.
January 08, 2025
Source link