KERALAM
കൗമാര കലോത്സവത്തിന് നാളെ തിരിതെളിയും
കൗമാര കലോത്സവത്തിന് നാളെ തിരിതെളിയും
തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്കൂൾകലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ ഒൻപതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലാണ് കൊടിമരം.
January 03, 2025
Source link