കർഷകസമരം: കോടതി വിധി അനുസരിക്കുമെന്ന് കേന്ദ്രമന്ത്രി
കർഷകസമരം: കോടതി വിധി അനുസരിക്കുമെന്ന് കേന്ദ്രമന്ത്രി | മനോരമ ഓൺലൈൻ ന്യൂസ് – Union Minister Shivraj Singh Chouhan said government will comply Supreme Court verdict on farmers protest and will take action accordingly | Farmers Protest | Supreme Court | India Delhi News Malayalam | Malayala Manorama Online News
കർഷകസമരം: കോടതി വിധി അനുസരിക്കുമെന്ന് കേന്ദ്രമന്ത്രി
മനോരമ ലേഖകൻ
Published: January 02 , 2025 03:42 AM IST
1 minute Read
ന്യൂഡൽഹി ∙ കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കർഷക സമര നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം തീർപ്പാക്കാൻ ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം ഈ മറുപടി പറഞ്ഞത്. ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റുന്നതിന് പഞ്ചാബ് സർക്കാരിനു സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.
English Summary:
Supreme Court’s decision on farmers’ protest will be followed by the government. Union Agriculture Minister Shivraj Singh Chouhan assured action based on the court’s verdict regarding the hunger strike by farmer leader Jagjit Singh Dallewal.
74ilbo88qc2c1io2c6pufac2kr mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-farmersprotest mo-judiciary-supremecourt mo-politics-leaders-shivrajsinghchouhan
Source link