KERALAM
ഗവർണറുടെ യാത്രയപ്പ്: വിട്ടുനിന്നത് നാണക്കേട്
ഗവർണറുടെ യാത്രയപ്പ്:
വിട്ടുനിന്നത് നാണക്കേട്
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിസഭാംഗങ്ങളോ പോകാതിരുന്നത് കേരളത്തിന് നാണക്കേടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വി മുരളീധരൻ.
December 30, 2024
Source link