KERALAM

ബീഹാറിന് നല്ലതു വരട്ടെ: മന്ത്രി രാജീവ്


ബീഹാറിന് നല്ലതു
വരട്ടെ: മന്ത്രി രാജീവ്

കൊച്ചി: ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിയെത്തുന്ന ബീഹാറിന് ‘നല്ലതു വരട്ടെ”യെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെയെന്ന് സ്ഥാനമൊഴിഞ്ഞ് ഡൽഹിയിലേക്ക് മടങ്ങും മുമ്പ് ആരിഫ് മുഖമ്മദ് ഖാൻ പറഞ്ഞതിനെപ്പറ്റി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
December 30, 2024


Source link

Related Articles

Back to top button