KERALAM

തൃശൂർ മാത്രമല്ല ലക്ഷ്യം,​ തദ്ദേശവും നിയമസഭയും പിടിക്കാൻ ബി ജെ പി ,​ വൻനീക്കം തുടങ്ങി

തൃ​ശൂ​ർ​:​ ​ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡ‌ലം പിടിച്ചെടുത്ത ബി.ജെ.പി തദ്ദേശ,​ നിയമസഭാ സീറ്റുകളിലും വിജയക്കൊടി പാറിക്കാൻ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ​ ​ആ​ർ.​എ​സ്.​എ​സ് ​മാ​തൃ​ക​യി​ൽ​ ​ ബി.​ജെ.​പി​ക്ക് 14​ ​ജി​ല്ല​ക​ളി​ലാ​യി​ ​മു​പ്പ​ത് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​വ​രും.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​തൃ​ശൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​മൂ​ന്ന് ​ജി​ല്ലാ​ക​മ്മി​റ്റി​ക​ൾ​ ​നി​ല​വി​ൽ​വ​രും.​ ​കൊ​ല്ലം,​ ​ആ​ല​പ്പു​ഴ,​ ​പാ​ല​ക്കാ​ട്,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​ക​ണ്ണൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ര​ണ്ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ളാ​കും​ ​ഉ​ണ്ടാ​കു​ക.​ ​പ​ത്ത​നം​തി​ട്ട,​ ​വ​യ​നാ​ട്,​ ​കാ​സ​ർ​കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​ഭ​ജ​ന​മു​ണ്ടാ​കി​ല്ല.

താ​ഴെ​ത്ത​ട്ടി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ​ഇ​തി​ലൂ​ടെ​ ​ബി.​ജെ.​പി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ​ഇ​ത് ​പെ​ട്ടെ​ന്ന് ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ബി.​ജെ.​പി​ ​ര​ണ്ടാ​ക്കി​ ​വി​ഭ​ജി​ച്ചി​രു​ന്നു.​ ​ഇ​തോ​ടെ​ ​കൂ​ടു​ത​ൽ​ ​സ​മ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊ​ർ​ജ്ജി​ത​മാ​ക്കാ​നും​ ​സാ​ധി​ച്ചെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​വി​ല​യി​രു​ത്ത​ൽ.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ൻ​ ​മു​ന്നേ​റ്റം​ ​ന​ട​ത്തു​ക,​​​ ​തി​രു​വ​ന​ന്ത​പു​രം,​​​ ​തൃ​ശൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഭ​ര​ണം​ ​പി​ടി​ക്കു​ക,​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൂ​ടു​ത​ൽ​ ​സീ​റ്റു​ക​ൾ​ ​നേ​ടു​ക​ ​തു​ട​ങ്ങി​യ​ ​ല​ക്ഷ്യ​ങ്ങ​ളു​മു​ണ്ട്.


Source link

Related Articles

Back to top button