WORLD

ക്രിസ്മസ് ദിനത്തിൽ രക്തരൂഷിതമായി യുക്രൈൻ; ജനവാസമേഖലയിൽ റഷ്യയുടെ മിസൈലാക്രമണം, ഊർജസംവിധാനം തകർത്തു


കീവ്: ക്രിസ്മസ് ദിനത്തില്‍ യുക്രൈന്റെ ഊര്‍ജ സംവിധാനം തകര്‍ത്ത് റഷ്യ. ക്രിവി റിഹിലെയും ഖാര്‍ കീവിലെയും ജനവാസമേഖലകള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യത്വരഹിതമായ ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടതെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കി.


Source link

Related Articles

Back to top button