തീയറ്ററുകളിൽ അദ്ഭുതമായി ബറോസ്; പ്രേക്ഷക പ്രതികരണം
തീയറ്ററുകളിൽ അദ്ഭുതമായി ബറോസ്; പ്രേക്ഷക പ്രതികരണം
തീയറ്ററുകളിൽ അദ്ഭുതമായി ബറോസ്; പ്രേക്ഷക പ്രതികരണം
മനോരമ ലേഖിക
Published: December 25 , 2024 12:21 PM IST
Updated: December 25, 2024 01:41 PM IST
1 minute Read
ചിത്രം ; ഇൻസ്റ്റാഗ്രാം
മോഹൻലാൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ബറോസിനെ ആവേശത്തോടെ സ്വീകരിച്ച് പ്രേക്ഷകർ.
#Barroz is the ultimate family entertainer! 🎉 My favorite moment was when the song ‘ISABELLA’ was placed in the film—it was just perfect! ❤️ Christmas is all about our A10! Huge shoutout to the director, #Mohanlal, for his amazing work!First Half🫶🏻 pic.twitter.com/BYgYscfsiz— Razi (@iamrazi18) December 25, 2024
റിലീസ് ദിനത്തിൽ സിനിമയുടെ ആദ്യ ഷോ തുടങ്ങിയപ്പോൾ മുതൽ സിനിമയിലെ എ ഡി, സിജിഐ എഫക്ടുകള്‍ മികച്ച് നില്‍ക്കുന്നതായാണ് പ്രേക്ഷക പ്രതികരണം.
സിനിമയിലെ വെള്ളത്തിനു അടിയിലെ സീനുകളെപ്പറ്റിയും, സിനിമ സമ്മാനിക്കുന്ന ദൃശ്യവിസ്മയത്തെ കുറിച്ചും ആരാധകര്‍ വാചാലരാകുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ സാങ്കേതിക തികവില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയായി ബാറോസ് മാറുമെന്ന സൂചനകളാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയിരിക്കുന്നത്. ബറോസും ത്രീഡിയില്‍ തന്നെയാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.
English Summary:
Barroz theatre response
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list 2qqdhbi4af8tpd6llqbm64qmp8