KERALAM
ശിവഗിരി തീർത്ഥാടന സാഹിത്യമത്സരം
ശിവഗിരി തീർത്ഥാടന സാഹിത്യമത്സരം
ശിവഗിരി: 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന സാഹിത്യമത്സരങ്ങളുടെ സംസ്ഥാനതല ഫൈനൽ 26ന് രാവിലെ 9ന് തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.
December 25, 2024
Source link