KERALAM

അടിയന്തരാവസ്ഥാ പോരാട്ടത്തിന് തുടക്കമിട്ടത് കോടതി മുറികളിൽ: ഗോവ ഗവർണർ കോഴിക്കോട്: അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള വിപ്ലവാത്മക പോരാട്ടത്തിന് തുടക്കം കുറിച്ചത് കോടതി മുറികളിലാണെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തുന്ന പൈതൃകമാണ് ഭാരതത്തിലെ അഭിഭാഷകരുടെതെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വനിതാ പ്രവർത്തക ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. December 15, 2024


അടിയന്തരാവസ്ഥാ പോരാട്ടത്തിന് തുടക്കമിട്ടത്
കോടതി മുറികളിൽ: ഗോവ ഗവർണർ

കോഴിക്കോട്: അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള വിപ്ലവാത്മക പോരാട്ടത്തിന് തുടക്കം കുറിച്ചത് കോടതി മുറികളിലാണെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തുന്ന പൈതൃകമാണ് ഭാരതത്തിലെ അഭിഭാഷകരുടെതെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന വനിതാ പ്രവർത്തക ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
December 15, 2024


Source link

Related Articles

Back to top button