KERALAM
സഹ. ബാങ്കുകളിലെ നിക്ഷേപകർക്ക് ചില്ലിക്കാശ് നഷ്ടമാകില്ല: മുഖ്യമന്ത്രി
സഹ. ബാങ്കുകളിലെ നിക്ഷേപകർക്ക്
ചില്ലിക്കാശ് നഷ്ടമാകില്ല: മുഖ്യമന്ത്രി
ആലുവ: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും നിക്ഷേപകർക്ക് ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുപ്പത്തടം സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
December 15, 2024
Source link