INDIALATEST NEWS

കോടതി നടപടികളെ മറികടക്കുന്നതും കോടതിയലക്ഷ്യം: സുപ്രീം കോടതി

കോടതി നടപടികളെ മറികടക്കുന്നതും കോടതിയലക്ഷ്യം: സുപ്രീം കോടതി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Supreme Court of India | Contempt of Court | Judicial Proceedings | Court Orders | Circumventing Justice | Justice J.B. Pardiwala | Justice Manoj Misra | Indian Judiciary | Legal News – Supreme Court: Obstructing court proceedings is contempt of court | India News, Malayalam News | Manorama Online | Manorama News

കോടതി നടപടികളെ മറികടക്കുന്നതും കോടതിയലക്ഷ്യം: സുപ്രീം കോടതി

മനോരമ ലേഖകൻ

Published: December 15 , 2024 03:34 AM IST

1 minute Read

ന്യൂ‍ഡൽഹി ∙ കോടതി നടപടികളെ തടസ്സപ്പെടുത്തുക, വിധിയെ മറികടക്കാൻ ശ്രമിക്കുക തുടങ്ങിയവയും ജുഡീഷ്യൽ ഉത്തരവുകളുടെ ലംഘനം പോലെ തന്നെ കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയുടെ ഉത്തരവുകൾ മാത്രമല്ല നടപടികളും മാനിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

English Summary:
Supreme Court: Obstructing court proceedings is contempt of court

mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3ireb3g9gnthdvrl39rpugq3uv 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-lawndorder


Source link

Related Articles

Back to top button