KERALAM
മൂന്നു ദിവസം നേരിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, തെക്കൻ ജില്ലകളിലാണിത്. പകൽ സമയത്ത് താപനിലയിൽ നേരിയ വർദ്ധനവുണ്ടാകും. 16 മുതൽ മഴ അല്പം സജീവമാകും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
Source link