ASTROLOGY

2025ല്‍ പൂജ്യത്തില്‍ നിന്നും കോടീശ്വരയോഗം നേടും നക്ഷത്രക്കാര്‍


2025 പടിവാതിലില്‍ എത്തി നില്‍ക്കുന്നു. പുതുവര്‍ഷം നല്ലകാലം വരണം എന്നായിരിയ്ക്കും എല്ലാവരുടേയും ആഗ്രഹം. ജ്യോതിഷപ്രകാരവും പല ഫലങ്ങളും പുതുവര്‍ഷം കൊണ്ടുവരുന്നു. ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് പ്രത്യേക നല്ല ഫലങ്ങളും വരുന്നു. അനുബന്ധമായി ചില വഴിപാടുകള്‍ കൂടി ചെയ്യുന്നത് ഏറെ ഗുണം നല്‍കും. പുതുവര്‍ഷം ഏതെല്ലാം നാളുകാര്‍ക്കാണ് സര്‍വൈശ്വര്യവും കോടീശ്വരയോഗവും കൊണ്ടുവരുന്നത് എന്നറിയാംഅശ്വതി, ഭരണി, കാര്‍ത്തികഇതില്‍ ആദ്യ നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക എന്നത്. ഇവര്‍ക്ക് ഗുണാനുഭവങ്ങള്‍ വന്നു ചേരും. ദോഷങ്ങള്‍ അകന്നു കിട്ടും. ശനിയാഴ്ച തോറും ആഞ്ജനേയ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. 8 ശനിയാഴ്ച നവഗ്രഹ ക്ഷേത്രത്തില്‍ നെയ്‌വിളക്ക് സമര്‍പ്പിയ്ക്കുക. ശിവഭഗവാനെ പ്രാര്‍ത്ഥിയ്ക്കുക. ഇതെല്ലാം പുതുവര്‍ഷത്തിലെ ഫലസിദ്ധി ഇരട്ടിയാക്കാന്‍ സഹായിക്കും.ഇവര്‍ക്ക്ഇവര്‍ക്ക് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാറിപ്പോകും. ഇവര്‍ അനുഭവിയ്ക്കുന്ന ദുരിതങ്ങള്‍ക്കും ദുഖങ്ങള്‍ക്കും അറുതി വരുന്നു. ജീവിതത്തിലെ ദോഷങ്ങള്‍ അകന്ന് ഉയര്‍ച്ചയുണ്ടാകും. ദാമ്പത്യത്തില്‍ ഉണ്ടായിട്ടുള്ള ദോഷങ്ങള്‍ അകന്നു കിട്ടും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുന്നു. ദോഷങ്ങള്‍ അകന്ന് വലിയ ഭാഗ്യത്തിലേയ്ക്ക് എത്താന്‍ സാധിയ്ക്കും. ഇവര്‍ക്ക് ധനലാഭമുണ്ടാകും. ആഗ്രഹിച്ചതും കൊതിച്ചതും ജീവിതത്തില്‍ നടക്കും. മത്സരപ്പരീക്ഷകളില്‍ വിജയിക്കാനുളള യോഗം വന്നു ചേരും.ഉത്രാടം, തിരുവോണം, അവിട്ടം, രേവതിഅടുത്തത് ഉത്രാടം, തിരുവോണം, അവിട്ടം, രേവതി എന്നിവയാണ്. കടബാധ്യതകള്‍ മാറും. ഉയര്‍ച്ചയുണ്ടാകും. തൊട്ടതെല്ലാം പൊന്നാക്കാന്‍ സാധിയ്ക്കും. നിങ്ങളെന്താണോ ആഗ്രഹിയ്ക്കുന്നത്, അതെല്ലാം നിങ്ങള്‍ക്ക് നേടാന്‍ സാധിയ്ക്കും. ഇതുവരെ വന്നിട്ടുള്ള പേരുദോഷം, ദാമ്പത്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം മാറിക്കിട്ടും. സുഹൃത്തുക്കളോട് പോലും ശണ്ഠ കൂടേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഇതെല്ലാം മാറി നേട്ടങ്ങള്‍ കൊയ്യുന്ന, സൗഭാഗ്യസമ്പന്നതയുടെ സമയമാണ് വരുന്നത്. ലോകത്തിന്റെ ഏത് കോണിലെങ്കിലും രക്ഷപ്പെടും. ബിസനസുകാര്‍ക്ക്, കര്‍മമേഖലയില്‍ ഉള്ളവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ഏത് മേഖലയിലാണോ ജോലി ചെയ്യുന്നത്, അവിടെ ഉയര്‍ച്ച നേടാന്‍ സാധിയ്ക്കും.ഗുണഫലങ്ങള്‍ ലഭിയ്ക്കാന്‍ഗുണഫലങ്ങള്‍ ലഭിയ്ക്കാന്‍ മേല്‍പ്പറഞ്ഞ ആരാധനകള്‍ നടത്തുക. പരദേവതകളെ പ്രസാദിപ്പിയ്ക്കുക, വഴിപാടുകള്‍ നടത്തുക. ഗ്രഹദോഷം മാറാനുള്ള വഴിപാടുകള്‍ നടത്തുക. സര്‍വൈശ്വര്യവും ഉയര്‍ച്ചയും അഭീഷ്ടകാര്യ സിദ്ധിയും വന്നു ചേരും. ധനധാന്യസമ്പത്ത് വര്‍ദ്ധിയ്ക്കും. പ്രവര്‍ത്തന മേഖലകളില്‍ ലാഭമുണ്ടാകും. ഉയര്‍ച്ച നേടാന്‍ സാധിയ്ക്കും. മേല്‍പ്പറഞ്ഞ നാളുകാര്‍ക്ക് ഇത്തരം അനുഗ്രഹം പുതുവര്‍ഷം വന്നു ചേരും.


Source link

Related Articles

Back to top button