INDIA

ഈടില്ലാത്ത കാർഷിക വായ്പ: പരിധി 2 ലക്ഷമാക്കി

ഈടില്ലാത്ത കാർഷിക വായ്പ: പരിധി 2 ലക്ഷമാക്കി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Agricultural loans | collateral-free loans | RBI | Reserve Bank of India | farmers | small farmers | loan limit increase | credit availability | agriculture finance – Collateral-free agricultural loans: Limit increased to ₹2 lakh | India News, Malayalam News | Manorama Online | Manorama News

ഈടില്ലാത്ത കാർഷിക വായ്പ: പരിധി 2 ലക്ഷമാക്കി

മനോരമ ലേഖകൻ

Published: December 07 , 2024 01:32 AM IST

1 minute Read

മാറ്റം 2025 ജനുവരി 1 മുതൽ; ചെറുകിട കർഷകർക്ക് ഏറെ ഗുണകരം

ന്യൂഡൽഹി ∙ ഈടില്ലാത്ത ലഭിക്കുന്ന കാർഷിക വായ്പയുടെ പരിധി 1.6 ലക്ഷത്തിൽനിന്ന് 2 ലക്ഷമായി റിസർവ് ബാങ്ക് വർധിപ്പിച്ചു. 2025 ജനുവരി ഒന്നിനകം പുതിയ മാറ്റം വായ്പകളിൽ പ്രതിഫലിക്കണമെന്നാണ് ഉത്തരവ്. കർഷകർക്ക് വായ്പ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം ചെറുകിട കർഷകർക്ക് ഏറെ ഗുണകരമാണ്.

2 ലക്ഷം രൂപയ്ക്കു മുകളിലുള്ള  വായ്പയ്ക്ക് ഈട് നൽകണം. നടപ്പുസാമ്പത്തികവർഷം 27.5 ലക്ഷം കോടി രൂപ കാർഷിക വായ്പയായി അനുവദിക്കണമെന്നാണ് ബാങ്കുകൾക്ക് ടാർഗറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യമാകെ വിതരണം ചെയ്തത് 24.8 ലക്ഷം കോടി രൂപയുടെ വായ്പയാണ്.

English Summary:
Collateral-free agricultural loans: Limit increased to ₹2 lakh

2j1vt9s79c9v58gcjh8s4jt80u mo-news-common-malayalamnews mo-news-common-newdelhinews mo-business-rbi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-agriculture


Source link

Related Articles

Back to top button