KERALAMLATEST NEWS
ശബരിമല: പൊലീസിന് 20ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള അപ്രതീക്ഷിത ചെലവുകൾക്കായി പൊലീസിന് 20ലക്ഷം രൂപ അനുവദിച്ചു. 50ലക്ഷം രൂപയാണ് പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങളിൽ ഭക്തരെ സഹായിക്കാനാണ് ഈ തുക ഉപയോഗിക്കേണ്ടതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Source link