KERALAM
വില്ലനായത് മഴയും കാറിന്റെ കാലപ്പഴക്കവും
വില്ലനായത് മഴയും
കാറിന്റെ കാലപ്പഴക്കവും
ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട കായംകുളം രജിസ്ട്രേഷനിലുള്ള ടവേര കാറിന് 14 വർഷത്തോളം പഴക്കമുണ്ട്. കാർ പൂർണമായും തകർന്നതാണ് അപകടം ഗുരുതരമാകാൻ കാരണം. ദേശീയപാതയിൽ പൊതുവേ വീതി കുറവായ ഇവിടെ കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
December 03, 2024
Source link