KERALAM

നാ​ഗാ​ർ​ജു​ന​ ഔ​ഷ​ധ​മി​ത്രം​ അ​വാ​ർ​ഡ്

​തൊ​ടു​പു​ഴ​:​ ഔ​ഷ​ധ​ സ​സ്യ​കൃ​ഷി​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​ എ​ന്ന​ ല​ക്ഷ്യം​ മു​ൻ​നി​ർ​ത്തി​ പ്ര​വ​ർ​ത്തി​ക്കുന്ന​ നാ​ഗാ​ർ​ജു​ന​ ആ​യു​ർ​വേ​ദ​,​

ഔ​ഷ​ധ​സ​സ്യ​ ക​ർ​ഷ​ക​നെ​യോ​ ഇ​തു​മാ​യി​ ബ​ന്ധ​പ്പെ​ട്ടു​ പ്ര​വ​ർ​ത്തി​ക്കുന്ന​ സ്ഥാ​പ​ന​ങ്ങ​ളെ​യോ​ ക​ണ്ടെ​ത്തി​ ആ​ദ​രി​ക്കു​ന്നു​.​ ​പ്ര​ശ​സ്‌​ത​ കാ​ർ​ഷി​ക​ ലേ​ഖ​ക​നും​ നാ​ഗാ​ർ​ജു​ന​യു​ടെ​ മു​ൻ​ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന​ പി​. കെ​. നാ​രാ​യ​ണ​ന്റെ​ സ്മ​‌​ര​ണാർത്ഥമാണിത്.​​ 5​0​,​0​0​1​ രൂ​പ​യും​ പ്ര​ശ​സ്തി​പ​ത്ര​വും​ ശി​ല്പ​‌​വു​മടങ്ങുന്നതാണ് അ​വാ​ർ​ഡ്​. അ​പേ​ക്ഷകർ​ ഇ​ട​വി​ള​യാ​യോ​ ത​നി​വി​ള​യാ​യോ​ കു​റ​ഞ്ഞ​ത് 5​0​ സെ​ന്റ് സ്ഥ​ല​ത്തെ​ങ്കി​ലും​ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ​ കൃ​ഷി​ ചെ​യ്തി​രി​ക്ക​ണം​.​ശാ​സ്ത്രീ​യ​മാ​യ​ കൃ​ഷി​രീ​തി​,​ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ​ ആ​രോ​ഗ്യം​,​ ഇ​ന​ങ്ങ​ൾ​,​ അ​വ​യു​ടെ​ വി​പ​ണ​നം​ എന്നിവ​ മാ​ന​ദ​ണ്ഡ​‌​മാ​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ർ​ 5​ന​കം​ നാ​ഗാ​ർ​ജു​ന​ സെ​ൻ​ട്ര​ൽ​ മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ്,​ 1​4​/​4​6​3​ T​,​ ര​ണ്ടാം​ നി​ല​,​ കെ​.എ​സ്.ആ​ർ​.ടി​.സി​.ക്ക് എ​തി​ർ​വ​ശം​,​ മൂ​വാ​റ്റു​പു​ഴ​,​ ഫോ​ൺ​:​ 9​4​4​7​5​1​1​8​2​6​,​ 9​9​6​1​8​8​3​2​3​9​ എ​ന്ന​ വി​ലാ​സ​ത്തി​ൽ​ ബ​ന്ധ​പ്പെ​ട​ണം​. അ​പേ​ക്ഷ​ക​ൾ​ 1​5​ ന​കം​ തി​രി​കെ​ ല​ഭി​ക്കേ​ണ്ട​താ​ണ്.


Source link

Related Articles

Back to top button