KERALAMLATEST NEWS

സിദ്ധാർത്ഥ് കൗൾ വിരമിച്ചു

മുംബയ് : 2018-19 കാലയളവിൽ ഇന്ത്യൻ കുപ്പായത്തിൽ മൂന്നുവീതം ഏകദിനങ്ങളും ട്വന്റി-20കളും കളിച്ചിട്ടുള്ള പഞ്ചാബിന്റെ പേസർ സിദ്ധാർത്ഥ് കൗൾ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 2008ൽ വിരാട് കൊഹ്‌ലിക്ക് കീഴിൽ അണ്ടർ -19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, ആർ.സി.ബി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായി പന്തെറിഞ്ഞിട്ടുണ്ട്.


Source link

Related Articles

Back to top button