INDIALATEST NEWS

കോച്ചിങ് സെന്ററിലെ മുങ്ങിമരണക്കേസ് മുതിർന്ന ഉദ്യോഗസ്ഥൻ നിരീക്ഷിക്കണം

കോച്ചിങ് സെന്ററിലെ മുങ്ങിമരണക്കേസ് മുതിർന്ന ഉദ്യോഗസ്ഥൻ നിരീക്ഷിക്കണം : ഡൽഹി ഹൈക്കോടതി | കോച്ചിങ് സെന്ററിലെ മുങ്ങി മരണം | മലയാളി വിദ്യാർഥി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ – Coaching Center Drowning death Case: Senior officer to oversee investigation | India News, Malayalam News | Manorama Online | Manorama News

കോച്ചിങ് സെന്ററിലെ മുങ്ങിമരണക്കേസ് മുതിർന്ന ഉദ്യോഗസ്ഥൻ നിരീക്ഷിക്കണം

മനോരമ ലേഖകൻ

Published: December 01 , 2024 03:58 AM IST

1 minute Read

ന്യൂഡൽഹി ∙ കരോൾബാഗിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണം നിരീക്ഷിക്കാൻ മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെ നിയമിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.  കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നെ വിൻ ഡാൽവിന്റെ പിതാവ് ഹൈ ക്കോടതിയെ സമീപിച്ചിരുന്നു. 

English Summary:
Coaching Center Drowning death Case: Senior officer to oversee investigation

626ltq8nmq2b8lq77qkiuqsspq mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-delhi-high-court 6anghk02mm1j22f2n7qqlnnbk8-list mo-educationncareer-students


Source link

Related Articles

Back to top button