INDIALATEST NEWS

ഓരോ ആക്രമണവും കൂടുതൽ ശക്തരാക്കുന്നു: ഗൗതം അദാനി

ഓരോ ആക്രമണവും കൂടുതൽ ശക്തരാക്കുന്നു: ഗൗതം അദാനി- Gautam Adani case: Adani Group Chairman Rejects Corruption Claims, Highlights Legal Compliance in Jaipur Speech | India News | Malayalam News | Manorama Online | Manorama News

ഓരോ ആക്രമണവും കൂടുതൽ ശക്തരാക്കുന്നു: ഗൗതം അദാനി

മനോരമ ലേഖകൻ

Published: December 01 , 2024 04:08 AM IST

1 minute Read

ഗൗതം അദാനി (Photo: IANS)

ജയ്പുർ ∙ തന്റെ കമ്പനി നിയമങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും ഓരോ ആക്രമണവും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്യുന്നതെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. യുഎസിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമാണ് അദാനിയുടെ പ്രതികരണം. ‘ നിയമലംഘനങ്ങൾ ആരോപിച്ച് യുഎസിൽ ഞങ്ങൾക്കെതിരെ ഒട്ടേറെ ആരോപണങ്ങളുയർന്നു. ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികൾ നേരിടുന്നത്. ഓരോ ആക്രമണവും ഞങ്ങളെ കൂടുതൽ ശക്തരാക്കുകയാണു ചെയ്തിട്ടുള്ളത്’–ജയ്പൂരിൽ ചടങ്ങിൽ പ്രസംഗിക്കവേ അദാനി പറഞ്ഞു.

English Summary:
Gautam Adani case: Adani Group Chairman Rejects Corruption Claims, Highlights Legal Compliance in Jaipur Speech

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani 3crasvb3vt9cv555ad3r5o8huf mo-business-adanigroup mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-corruption


Source link

Related Articles

Back to top button