KERALAM

നവജാത ശിശുവിന്റെ അംഗവൈകല്യം: പ്രത്യേകസംഘം ഇന്നെത്തും


നവജാത ശിശുവിന്റെ അംഗവൈകല്യം:
പ്രത്യേകസംഘം ഇന്നെത്തും

ആലപ്പുഴ: അസാധാരണ അംഗവൈകല്യങ്ങളുമായി നവജാതശിശു പിറന്ന സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണം ശക്തമാക്കി. കടപ്പുറം വനിതാശിശു ആശുപത്രിയിലെ ഡോ. പുഷ്പ, ഡോ. ഷേർളി, നഗരത്തിലെ രണ്ട് സ്വകാര്യ ലബോറട്ടറികളിലെ ഡോക്ടർമാർ എന്നിവർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണിത്.
November 29, 2024


Source link

Related Articles

Back to top button