ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ഷെയ്ഖ് ഹസീന
ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ഷെയ്ഖ് ഹസീന – Sheikh Hasina Condemns Arrest of Hindu Leader Chinmoy Krishnadas, Demands Release | Latest News, Malayalam News | Manorama Online | Manorama News
ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ഷെയ്ഖ് ഹസീന
മനോരമ ലേഖകൻ
Published: November 28 , 2024 08:07 PM IST
1 minute Read
ഷെയ്ഖ് ഹസീന (Photo by Ludovic MARIN / AFP)
ന്യൂഡൽഹി∙ ഹിന്ദു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ അപലപിച്ച് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണ്. അദ്ദേഹത്തെ ഉടൻ വിട്ടയ്ക്കണം. എല്ലാ സമുദായങ്ങളിലെയും ആളുകളുടെ മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്നും ഹസീന പറഞ്ഞു.
ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരവധി പ്രതിഷേധങ്ങൾക്ക് ചിന്മയ് കൃഷ്ണദാസ് നേതൃത്വം നൽകിയിരുന്നു. രാജ്യദ്രോഹം കുറ്റം ചുമത്തിയാണ് ഇസ്കോൺ അംഗം ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽ നിന്നു അറസ്റ്റുചെയ്തത്.
English Summary:
Sheikh Hasina Condemns Arrest of Hindu Leader Chinmay Krishnadas – calling for his immediate release and highlighting the importance of religious freedom in Bangladesh.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-internationalleaders-sheikhhasina mo-news-world-countries-india-indianews 52p42202me4s4n81jts82rana3 mo-judiciary-lawndorder-arrest mo-news-world-countries-bangladesh
Source link