INDIALATEST NEWS

എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു – Air India Pilot Found Dead in Mumbai; Boyfriend Arrested by Police | Latest News, Malayalam News | Manorama Online | Manorama News

എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

ഓൺലൈൻ ഡെസ്ക്

Published: November 27 , 2024 08:43 PM IST

Updated: November 27, 2024 09:07 PM IST

1 minute Read

സൃഷ്ടി തുലി (Photo:x)

മുംബൈ∙ എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. സൃഷ്ടി തുലി (25) എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ സുഹൃത്ത് ആദിത്യ പണ്ഡിറ്റാണ് (27) അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

English Summary:
Air India Pilot’s Death in Mumbai – Boyfriend Aditya Pandit Arrested by Police

mo-news-common-latestnews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews mo-auto-modeoftransport-airways-airindia 5pdjob344cdbf220da638cltg4


Source link

Related Articles

Back to top button