വിരമിച്ച ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം: വിയോജിച്ച് ചന്ദ്രചൂഡ്
വിരമിച്ച ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം: വിയോജിച്ച് ചന്ദ്രചൂഡ് – Former Chief Justice DY Chandrachud disagrees with retired judges entering politics | India News, Malayalam News | Manorama Online | Manorama News
വിരമിച്ച ജഡ്ജിമാരുടെ രാഷ്ട്രീയ പ്രവേശനം: വിയോജിച്ച് ചന്ദ്രചൂഡ്
മനോരമ ലേഖകൻ
Published: November 25 , 2024 03:25 AM IST
1 minute Read
Justice D.Y Chandrachud (PTI Photo/Arun Sharma)(PTI11_25_2022_000236A)
ന്യൂഡൽഹി∙ ജസ്റ്റിസുമാർ വിരമിച്ചശേഷം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനോടു യോജിപ്പില്ലെന്നു വ്യക്തമാക്കി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജസ്റ്റിസുമാർ വിരമിച്ചാലും നിയമത്തിന്റെ തടവറയിലാണെന്നും സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടാത്ത വിധത്തിലായിരിക്കണം തുടർജീവിതമെന്നും അദ്ദേഹം പറഞ്ഞു. പൗരന്റെ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കെത്തന്നെ ഇത്തരം ചില സ്വയംനിയന്ത്രണ വലയങ്ങൾ തങ്ങൾക്കു ചുറ്റുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവാദത്തിൽപ്രതികരിക്കുകയായിരുന്നു അദ്ദേഹം.
English Summary:
Should Former Judges Join Politics? What Ex Chief Justice DY Chandrachud Said
1rupqkh1j6b9081qcisfcnhopn mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-justice-dy-chandrachud mo-politics
Source link