KERALAM

എൽ.ഡി ക്ലാർക്ക്:സാദ്ധ്യതാ പട്ടിക ജനുവരിയിൽ

തിരുവനന്തപുരം: എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലായ് 31ന് അവസാനിക്കാനിരിക്കെ , പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. 2025 ജനുവരി മുതൽ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാനാണ് ശ്രമം നടക്കുന്നത്. മാർച്ചിനകം 14 ജില്ലകളിലെയും സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും. റിപ്പോർട്ട് ചെയ്തതും പ്രതീക്ഷിതവുമായ ഒഴിവുകൾ കണക്കാക്കി മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തണ്ടവരുടെ എണ്ണം പി.എസ്.സി എടുത്തിട്ടുണ്ട്. അതിന് ആനുപാതിക എണ്ണം സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തും. മൂല്യനിർണ്ണയം പൂർത്തിയായാലുടൻ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരുടെ എണ്ണത്തിനനുസരിച്ച് കട്ട്ഓഫ് മാർക്ക് തീരുമാനിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിച്ചാൽ ഏപ്രിൽ, മേയ് മാസങ്ങളിലായി സർട്ടിഫിക്കറ്റ് പരിശോധന നടത്തും. സെപ്തംബറിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.
ഒഴിവിന് ആനുപാതികമായേ ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുള്ളൂ. സമീപ കാലത്ത് ലിസ്റ്റുകളെല്ലാം പരമാവധി ചുരുക്കിയാണ് പ്രസിദ്ധീകരിക്കുന്നത്. ഇത്തവണ ഏഴ് ഘട്ടമായാണ് ക്ലാർക്ക് പരീക്ഷ നടന്നത്. 14 ജില്ലകൾക്കുമായി 6,61,466 പേർ പരീക്ഷയെഴുതിയിരുന്നു.

പി.​എ​സ്.​സി​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ജ​ല​ഗ​താ​ഗ​ത​ ​വ​കു​പ്പി​ൽ​ ​ഫി​റ്റ​ർ​ ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 688​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 26,​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ചാ​ക്ക​ ​ഗ​വ.​ ​ഐ.​ടി.​ഐ​ ​യി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

അ​ഭി​മു​ഖം
വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്)​ ​ത​മി​ഴ് ​മീ​ഡി​യം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 602​/2022​),​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്)​ ​മ​ല​യാ​ളം​ ​മീ​ഡി​യം​ ​(​ത​സ്തി​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 412​/2022​),​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മാ​ത്ത​മാ​റ്റി​ക്സ്)​ ​മ​ല​യാ​ളം​ ​മീ​ഡി​യം​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 264​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 27​ ​ന് ​പി.​എ​സ്.​സി​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 591​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 27​ ​ന് ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​മേ​ഖ​ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ഇം​ഗ്ലീ​ഷ്)​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 701​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 28​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​മു​സ്ലീം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 160​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 28​ ​ന് ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ആ​ർ​ക്കി​യോ​ള​ജി​ ​വ​കു​പ്പി​ൽ​ ​റി​സ​ർ​ച്ച് ​അ​സി​സ്റ്റ​ന്റ് ​(​ഫോ​ക്‌​ലോ​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 185​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 29​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.


Source link

Related Articles

Back to top button